Charity Image

CHARITY DONE

(A) വാട്സാപ്പ് കൂട്ടായ്മ
ഒരു വാട്സാപ്പ് കൂട്ടായ്മയായി ആരംഭിച്ച "ഹെൽപ് & ഹീൽ" പത്ത് രൂപ ചലഞ്ച് ആരംഭിച്ചത് 2022 ജൂൺ 30 ന്. പ്രസ്ഥാനത്തിൽ ചേർന്ന് ID നമ്പർ വാങ്ങി, ഞായറാഴ്ചതോറും ചലഞ്ച് നടത്തി, സൻമനസുള്ള മൂന്നൂറോളം അഭ്യുദയകാംക്ഷികൾ വളരെ ഉൽസാഹത്തോടെ, പത്തു രൂപ തൊട്ട് ഇഷ്ടമുള്ളതുക സംഭാവന ചെയ്യുന്ന സംസ്കാരം ഒരു ജീവിതശൈലിയാക്കി മാറ്റി നിശ്ശബ്ദ കാരുണ്യ വിപ്ലവം സൃഷ്ടിച്ചു. വാട്സാപ്പ് കൂട്ടായ്മയിൽ നടത്തിയ 50 സഹായധനം വിതരണത്തിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
IH 1. 2022 ജൂലൈ 21 കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി സ്വദേശിയായ തൈറോയ്ഡ് കാൻസർ ബാധിതയായ ലതയ്ക്ക് 5000 രൂപ
IH 2. 2022 ജൂലൈ 28 കണ്ണൂർ ജില്ലയിലെ ഇരിട്ടി പുന്നാട് സ്വദേശി വൃക്കരോഗം പിടിപെട്ട് ഡയാലിസിസ് ചെയ്തു വരുന്ന സതീശന് 7500 രൂപ
IH 3. 2022 ആഗസ്റ്റ് 8 ചെമ്പിലോട് പഞ്ചായത്തിലെ ഇരു വൃക്കകളും പ്രവർത്തനം നിലച്ച് ചികിൽസ തേടുന്ന ഷൺമുഖന് 10,000 രൂപ
IH 4. 2022 ആഗസ്റ്റ് 14 കൊളച്ചേരിയിലെ, അസ്ഥി ക്ഷയിക്കുന്ന രോഗം ബാധിച്ച ബാബുരാജിന് 8000 രൂപ
IH 5. 2022 ആഗസ്റ്റ് 21 കണ്ണൂര്‍ division ല്‍ ഉള്ള തോട്ടട വട്ടംകുളത്ത് വാടക quarters ല്‍ താമസിക്കുന്ന വൃക്ക രോഗിയായ സുനില്‍ കുമാറിന് 10,000 രൂപ
IH 6. 2022 സപ്തംബർ 2 കണ്ണൂർ കൊളച്ചേരിയിലെ അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന സുജിത്കുമാറിന് 10,000 രൂപ
IH 7. 2022 സപ്തംബർ 21 ശ്രീകണ്ഠപുരത്തെ കരയത്തും ചാലിലെ രോഗിയായ സിജുവിന് 10,000 രൂപ
IH 8. 2022 ഒക്ടോബർ 6 കണ്ണൂർ കൊളച്ചേരി ചേലേരിയിലെ രോഗിയായ പ്രകാശന് 10,000 രൂപ
IH 9. 2022 ഒക്ടോബർ 7 കരിവെള്ളൂരിലെ രോഗിയായ നിഷാന്തിന് 10,000 രൂപ
IH 10. 2022 ഒക്ടോബർ 10 പയ്യന്നൂരിലെ രോഗിയായ സീമയ്ക്ക് 10,000 രൂപ
IH 11. 2022 ഒക്ടോബർ 14 കണ്ണൂർ കുറ്റ്യാട്ടൂരിലെ രോഗിയായ റസാഖിന് 10,000 രൂപ
IH 12. 2022 നവംബർ 2 പാനൂർ പുത്തൂരിലെ ആക്സിഡന്റ് പറ്റി ചികിത്സയിലുള്ള പ്ലസ് വൺ വിദ്യാർത്ഥിനിയായ ആര്യമോൾക്ക് 10,000 രൂപ
IH 13. 2022 നവംബർ 13 ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി പത്താം വാർഡിലെ കാഴ്ച്ചയില്ലാത്ത ക്യാൻസർ രോഗിയായ അബ്ദുൽ റഹിമാന് 10,000 രൂപ
IH 14. 2022 നവംബർ 17 കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി-ചേലേട് ദേശത്ത് ആക്സിഡൻ്റിൽ പെട്ട് ചികിത്സയിലുള്ള ഓട്ടോറിക്ഷ തൊഴിലാളി ജിനോബിക്ക് 10,000 രൂപ
IH 15. 2022 നവംബർ 22 കണ്ണൂർ പെരളശ്ശേരി മുണ്ടലൂരിലെ, അപകടത്തിൽ അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട രാഗേഷിന് 10,000 രൂപ
IH 16. 2022 നവംബർ 26 കണ്ണൂർ മാലൂർ പഞ്ചായത്ത് കാഞ്ഞിലേരിയിലെ പ്രജീഷയുടെ മകൻ ദേവതീർത്ഥിന് ഹൃദയ ശസ്ത്രക്രിയക്ക് 10,000 രൂപ
IH 17. 2022 നവംബർ 26 കാസർകോട് ജില്ലയിലെ ചീമേനി-കയ്യൂർ പഞ്ചായത്തിലെ വാഹനാപകടത്തെ തുടർന്ന് ചികിൽസയിലുള്ള ആദർശിന് 10,000 രൂപ
IH 18. 2022 ഡിസംബർ 4 കോളയാട് പഞ്ചായത്ത് ആറാം വാർഡിൽ താമസിക്കുന്ന വൃദ്ധ ദമ്പതികളും രോഗികളുമായ കിനാം പുറം ജോസഫ്, ഭാര്യ മറിയം, ഇവരുടെ മാനസിക വൈകല്യമുള്ള രണ്ട് മക്കൾ ഇവർക്ക് 10,000 രൂപ
IH 19. 22 ഡിസംബർ 11 കീഴല്ലൂർ പഞ്ചായത്ത്, വാർഡ് 13 ലെ കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന നസീറ - ഫാത്തിമ സഹോദരിമാർക്ക് 10,000 രൂപ
IH 20. 22 നവംബർ 26 കണ്ണൂർ മയ്യിൽ പഞ്ചായത്ത് വാർഡ് 2ലെ അർബുദ രോഗിയായ നന്ദന മോൾക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ 10,000 രൂപ
IH 21. 22 ഡിസംബർ 19 പടിയൂർ പഞ്ചായത്ത് വാർഡ് 12ലെ കഷ്ടതയനുഭവിക്കുന്ന പി രൂപയ്ക്ക് 10,000 രൂപ
IH 22. 22 ഡിസംബർ 24 ന് കയ്യൂർ ചീമേനി - വാർഡ് 1ലെ പ്ലാസ്മ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അംഗണവാടി വർക്കർ സി.വി.രമണിക്ക് 10,000 രൂപ
IH 23. 22 ഡിസംബർ 16 കണ്ണൂർ കുറ്റ്യാട്ടൂർ കോമക്കരിയിലെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറായ അഖിലിന് ചികിൽസാ സഹായമായി 10,000 രൂപ
IH 24. 22 ഡിസംബർ 31 കണ്ണൂർ പള്ളിക്കുന്ന് നാലാം വാർഡിലെ കുടലിലെ കാൻസർ ചികിൽസാർത്ഥം ബുദ്ധിമുട്ടുന്ന അക്ഷയ്ക്ക് 10,000 രൂപ
IH 25. 2023 ജനുവരി 6 കോഴിക്കോട് പെരുമണ്ണ ഒമ്പതാം വാർഡിലെ സാബിറ എന്ന വൃക്കരോഗിയായ സഹോദരിക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 10,000 രൂപ
IH 26. 2023 ജനുവരി 26 കൊളച്ചേരിയിലെ കിടപ്പിലായ എം.പി.രാമകൃഷ്ണന് ചികിൽസാർത്ഥം 10,000 രൂപ
IH27 . 15/1/23 ആലക്കോട് - വാഹനാപകടം. സജീവൻ പെരിങ്ങാലയ്ക്ക് തുടർ ചികിൽസയ്ക്കായി 10,000 രൂപ നൽകി.
IH28. 16/1/23 ന് അഞ്ചരക്കണ്ടി - ഇരു വൃക്കകളും തകരാറിലായ രണ്ടാം വാർഡിലെ ശ്രീ. PK സുധാകരന് 10,000 രൂപ നൽകി.
IH29 .15/1/23 - പള്ളിക്കുളം - മഹേഷിന്റെ 4 വയസുള്ള മകന് വയറ്റിലെ രോഗ ചികിൽസയ്ക്കായി 10,000 രൂപ നൽകി.
IH30.Feb 6 / 2 / 23 Mrs. ചീയേയി ,ചപ്പാരപ്പടവ് വാർഡ് 9. 2 വർഷമായി തളർന്നു കിടക്കുന്നു. .Help & Heal വക 10,000 രൂപ നൽകി
IH31. Feb 5/2/23 കുഞ്ഞിമംഗലം . വാർഡ്12 ,ഹൃദ്യ ഹരിദാസ് - തലച്ചോറിനെ ബാധിക്കുന്ന അപൂർവ രോഗം ,10000 രൂപ നൽകി
IH32. Feb 5/2/23 ജി കെ പി . രാധ,ചെറുകുന്ന് ,രണ്ട് വർഷമായി കിഡ്നി പ്രവർത്തനം തകരാറായിട്ട്.Help & Heal വക 10,000 നൽകി
IH33. Feb 6 / 2 / 23 കുന്നോത്തുപറമ്പ - വാർഡ് 15- ശ്രീമതി ബീന. വൃക്കരോഗം. Help & Heal വക 10000 രൂപ നൽകി.
IH34. Feb 20ന് കാങ്കോൽ വടശ്ശേരി - മൾട്ടിപ്പിൾ അന്യൂറിസം ബാധിച്ച അശ്വിന് ചികിൽസയ്ക്കായി 10,000 നൽകി
IH35 - മാർച്ച് 1 (2023 ) ന്ഇരു വൃക്ക കളും പ്രവര്‍ത്തന രഹിതമായി ഡയാലിസിസ് ചെയത് വരുന്ന ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് ല്‍ രണ്ടാം വര്‍ഷ വിദ്യാർത്ഥി ആദര്‍ശിന് (മണക്കാട്, കരിവെള്ളൂര്‍ )
10,000 രൂപ നൽകി.
IH36. March 10 ന് പയ്യന്നൂരിൽ വാടക വീട്ടിൽ താമസിക്കുന്ന സാമ്പത്തിക ശേഷിയില്ലാത്ത, വീട്ടിലെ കടുത്ത രോഗാവസ്ഥയിൽ ബുദ്ധിമുട്ടുന്ന വിനീത. വി ക്ക് 10,000 രൂപ നൽകി.
IH37. 11/3/23 ന് ഇരിട്ടിയിൽ വാടക വീട്ടിൽ താമസിക്കുന്ന കാൻസർ രോഗിയായ രാജീവന് ചികിൽസയ്ക്കായി 10,000 രൂപ നൽകി
IH38.March 18 ന് മരത്തിൽ നിന്നും വീണ് ഒരു വർഷത്തിലേറെയായി ചികിത്സയിലായ പാടിച്ചാൽ വാവൽ മടയിൽ താമസിക്കുന്ന കൂലിപ്പണിക്കാരനായ ശ്രീ രാജന് 10,000 രൂപ നൽകി
IH39. Date 23/4/23 കുറുമാത്തൂർ പഞ്ചായത്ത് .സി വി മനോഹരന്റേയും പി കെ റീനയുടേയും മകനായ സി വി വിഷ്ണു (26 വയസ്സ്) രക്താർബുദം. 10,000 രൂപ നൽകി.
IH40. Date 23/4/23 കൊളച്ചേരിപ്പറമ്പ ലക്ഷം വീട്ടിലെ രാജേശ്വരിയുടേയും സുനിലിൻ്റേയും മകൾ കുഞ്ഞു ദിയയ്ക്ക് ( ജന്മനാ കാഴ്ചശക്തിയില്ലാതെ പ്രശ്നം ) 10000 രൂപ നൽകി
IH41 date 22/4/23 കണ്ണൂർ കോർപ്പറേഷൻ .വാർഡ് - 42 ലെ രജനീകാന്ത്. കരൾ രോഗം.10,000 രൂപ നൽകി
IH42 അഴീക്കോട്‌ പഞ്ചായത്തിൽ 11വാർഡിൽ താമസിക്കുന്ന ചന്ദ്ര ബാബു .ഡയാലിസിസ് ചികിൽസയ്ക്ക് 10,000 രൂപ 9/5/23 ന് നൽകി
IH43 ശ്രീ.ദിനേശൻ - ധർമ്മടം .06/12/2020-മുതൽ പക്ഷാഘാതം വന്ന് കിടപ്പിൽ . 15/5 / 23 ന് 10,000 രൂപ നൽകി.
IH44 കൂടാളി പഞ്ചായത്ത് .അഖിലേഷിന് റോഡപകടം. സഹായ ധനം നൽകാൻ തീരുമാനിച്ചപ്പോഴേക്കും ആ യുവാവ് അന്തരിച്ചു. കുടുംബത്തിന് മെയ് 21 ന് 10,000 രൂപ നൽകി.
IH45.വയക്കര പഞ്ചായത്ത് - വാർഡ് 13 .മുഹമ്മദ്‌ ഷാഫിയുടെയും സഫിയയുടേയും മകനായ സഫ്വാന്റെ(23) അർബുദചികിത്സ സഹായമായി 10,000 രൂപ നൽകി (26/5/23 )
IH46 പുഴാതി പഞ്ചായത്തിൽ 9 വാർഡിൽ താമസിക്കുന്ന ഷീന എല്ല് പൊടിയുന്ന രോഗം . ചികിൽസാ സഹായമായി 10,000 രൂപ നൽകി (13/6/23 )
IH47 അഴീക്കോട് പഞ്ചായത്ത് - വാർഡ് 19 .നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ അമിലേഷിന് ചികിത്സാ സഹായമായി 10,000 രൂപ നൽകി (24/06/23)
IH 48. 2023 ജൂലൈ 21 കണ്ണൂർ പള്ളിക്കുന്ന് വാർഡ് 4ലെ പക്ഷാഘാതം വന്ന് കിടപ്പിലായ അജയ് ബാബു വിന് 10,000 രൂപ
IH 49. 2023 ജൂൺ 25 കൂടാളി പഞ്ചായത്ത്, വാർഡ് 9ലെ, മജ്ജ മാറ്റി വെക്കൽ ചികിത്സാ സഹായമായി, 11 വയസ്സുള്ള സായി കൃഷ്ണക്ക് 10,000 രൂപ
IH 50. 2023 ജൂലൈ 13 തലശ്ശേരി മുനിസിപ്പാലിറ്റി - വാർഡ് 5 ചികിത്സാ സഹായമായി വൃക്ക രോഗബാധിതനായ കോയോടൻ വീട്ടിൽ രാജേഷിന് 10,000 രൂപ

CHARITY DONE (After Registration)

After Registration
IH51 നടുവിൽ പഞ്ചായത്ത് .വായാട്ടു പറമ്പയിൽ താമസിക്കുന്ന , നട്ടെല്ലിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രാജു. വി. എസ് ന്ചികിത്സാ സഹായം 10,000 രൂപ (26/09/2023)
IH52 ചാലോട് : വാർഡ് 1 കിഡ്നിരോഗബാധിതയായി കിടപ്പിലായ രേഷ്മ യ്ക്ക് ചികിത്സാ സഹായം 10,0000 രൂപ ( 18/09/2023 )
IH53 എരമം കുറ്റൂർ - വാർഡ് 4-വൃക്കരോഗബാധിതനായി ഡയാലിസിസ് നടത്തുന്ന ചന്ദ്രന് ധനസഹായമായി 10,000 രൂപ (18/09/2023 )
IH54 മുണ്ടേരി പഞ്ചായത്ത് - വാർഡ്4അർബുദരോഗത്തെതുടർന്ന്ചികിത്സയിലുള്ള ഷൈന യ്ക്ക് ചികിത്സാ സഹായമായി 10,000 രൂപ (15/09/2023)
IH55 എളയാവൂർ പഞ്ചായത്ത് വൃക്ക - ഹൃദയ രോഗബാധിതനായ ശ്രീകുമാറിന് ചികിത്സാ സഹായമായി 10,000 രൂപ (18/09/2023)
IH56.കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയയിലെ സുധയ്ക്ക് 10,000 രൂപ (20/9/2023)
IH57.ആലക്കോട് പഞ്ചായത്ത് - വാർഡ് 5. മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആബേൽ മാത്യുവിന് ചികിത്സാ സഹായമായി 10,000 രൂപ (13/09 / 2023)
IH58.കുന്നോത്ത് പറമ്പ് പഞ്ചായത്ത് - വാർഡ് 7 : വൃക്ക രോഗം ബാധിച്ച് ചികിത്സയിലായ ടി.പി. ബാബുവിന് ചികിത്സാ സഹായമായി 10,000 രൂപ (20/9/2023)
IH59.ചെങ്ങളായി പഞ്ചായത്ത് : വാർഡ് 10 : കെ.പി ജാനകിയ്ക്ക് ചികിത്സാ സഹായമായി 10,000 രൂപ (17/11/2023)
IH60.പെരിങ്ങോം - വയക്കര പഞ്ചായത്ത് വാർഡ്. 6: ഗോകുലിന് 10,000 രൂപ നൽകി (09/10/2023)
IH61. വെസ്റ്റ് എളേരി - വാർഡ് 13 അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഏലിക്കുട്ടി ജോസിന് 10,000 രൂപ (13/11/2023)
IH62. കൊളച്ചേരി പഞ്ചായത്ത് : വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ ഇ.പി അനിൽകുമാറിന് ചികിത്സാ സഹായമായി 10,000 രൂപ (29/10/2023)
IH63. ആലക്കോട് പഞ്ചായത്ത് -- വാർഡ് 7: കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ ടി.ടി. വിഷ്ണുവിന് ചികിത്സാ സഹായമായി 10,000 രൂപ (.5/12/2023)
IH64.കാങ്കോൽ ആലപ്പടമ്പ് --വാർഡ് 10:തളർവാതം പിടിപെട്ട് കിടപ്പിലായ തമ്പായിക്ക് 10,000 രൂപ (5/12/2023)
IH65 അഴിക്കോട് പഞ്ചായത്ത് - വാർഡ് 19 : ഷുഗർ രോഗ ബാധിതനായ സുജിത് കുമാറിന് 10000 രൂപ (12/1/2024)
IH 66. പായം പഞ്ചായത്ത് വാർഡ് 9: ഹൃദയ രോഗ ബാധിതനായ രാജേഷ് കെ യ്ക്ക് 10000 രൂപ (12/1/2024)
IH67കൂടാളി പഞ്ചായത്ത് വാർഡ് :18 വൃക്കരോഗം ബാധിച്ച് ചികിത്സയിലായ ദിലീപൻ കെ.വി ക്ക് 10,000 രൂപ (13/1/2024)
IH68 മുഴക്കുന്ന് പഞ്ചായത്ത് : വാർഡ് 3 : നെല്ലുന്നിയിലെ അപൂർച്ച രോഗം ബാധിച്ച നിരഞ്ജനയ്ക്ക് 10,000 രൂപ
IH69.കണ്ണപുരം പഞ്ചായത്ത് - വാർഡ് 11 : മംഗലാപുരത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ പ്പെട്ട് തലയ്ക്ക് സാരമായ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന മയൂരയ്ക്ക് 10,000 രൂപ (18/2/2024)
IH70 വേങ്ങാട്പഞ്ചായത്ത് /.പാതിരിയാട് വാർഡ് 10 : വളരെ പ്രായമായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പാർവതിയ്ക്ക് 10,000 രൂപ (18/2/2024)
IH 71 .പടിയൂർ പഞ്ചായത്ത് - വാർഡ് 12 : രക്തസമ്മർദ്ദം കൂടി സംസാര ശേഷിയും കൈകാലുകൾക്ക് ബലവും കുറഞ്ഞ് ചികിത്സയിൽ കഴിയുന്ന ഓമനയ്ക്ക് ചികിത്സാ സഹായമായി 10,000 രൂപ (18/2/2024)
IH 72പാപ്പിനിശ്ശേരി പഞ്ചായത്ത് വാർഡ് 14 - വിൽസൺസ് രോഗം ബാധിച്ച് വർഷങ്ങളായി ചികിത്സയിലുള്ള ഷിബു സുധാകരന് ചികിത്സാ സഹായമായി 10,000 രൂപ (12/3/2024)
IH73 അരവിന്ദാക്ഷൻ ( കണ്ണൂർ കോർപ്പറേഷൻ ഡിവിഷൻ - 2 - പ്രമേഹം ബാധിച്ച് നടക്കാനാവാത്ത അവസ്ഥ - ചികിൽസയ്ക്കായി - 10,000 രൂപ ( 27-3-24)
IH74 നാസർ TK - അഴിക്കോട് - 18വാർഡ് - കാൻസർ ചികിൽസ - 10,000 രൂപ ( 29-3-24)
IH75 രമേശൻ വൈക്കത്ത് - കരിവെള്ളൂർ - പെരളം - ഡയാലിസിസ് ചികിൽസ - 10,000 രൂപ ( 31.3.24)
IH76 ബെന്നി VA - ബളാൽ പഞ്ചായത്ത് - കാൻസർ ചികിൽസ - 10,000 രൂപ (30-3-24)
IH77 സരോജിനി -കയ്യൂർ ചീമേനി - വാർഡ് 16 - സ്ട്രാക്ക് വന്ന് കിടപ്പിലായി - വീൽചെയർ നൽകി - 4500 രൂപ ( 13 - 4-24)
IH78 ഐശ്വര്യ PK (7-4-24)
IH79 ബിന്ദു രമേഷ് - കൂത്തുപറമ്പ് - വാർഡ് 1 - കാൻസർ ചികിൽസ - 10,000 (18.4.24)
IH80 ലീല K- പാട്യം പഞ്ചായത്ത് - വാർഡ് 5- കാൻസർ ചികിൽസ - 10,000 (4-5 -24)
IH81ജയപ്രകാശൻ - ഇരിട്ടി പായം പഞ്ചായത്ത് - വാർഡ് 13 - കാൻസർ ചികിൽസ - 10,000 ( 4 -5 -24)
IH82 യശോദ എം-മാങ്ങാട്ടിടം പഞ്ചായത്ത് - കാൻസർ ചികിൽസ - 10,000 ( 4.5. 24)
IH83 വേലായുധൻ - ചിറക്കൽ പഞ്ചായത്ത് - വാർഡ് 3 - വാർധക്യ സഹജ രോഗങ്ങൾ - 10,000 (19-5-24)
IH84 ഗ്രേസി ജോൺ - ബളാൽ പഞ്ചായത്ത് - വാർഡ് 13 - ജോൺ TJ യ്ക്ക് കാൻസർ - 10,000 (11 - 7 - 24)
IH85 സതി PK -വടകര - വില്യാപ്പള്ളി - വാർഡ് 15 - വിധവ - മക്കൾ കാഴ്ചപരിമിതർ - ചികിൽസ - 10,000 (11 - 7 - 24)
IH86 മനോജ് V V- കണ്ണപുരം - വാർഡ് 8 - കിഡ്നി ട്രാൻസ്പ്ലാൻ്റെഷൻ ചികിൽസ - 10,000 (12 - 7 - 24)
IH87 ശ്രീന NP - മുണ്ടേരി - വാർഡ്12 - വൃക്കരോഗം - 10,000 (12 - 7 -24)
IH88 സുഭ്രദ മോഹനൻ-ആലക്കോട് - വാർഡ് 16 - (മകൾ അഞ്ജു മോഹൻ - അമിത പ്രമേഹ രോഗം)10,000 രൂപ (3-8-24 )
IH89 ചന്ദ്രൻ K- ആലക്കോട് -വാർഡ് 4 - ക്വാറി പണിക്കിടെ അപകടം - കിടപ്പിൽ - ചികിൽസ - 10,000 (3-8-24 )

Get In Touch

A campaign that raises modest amounts of money and gives substantial sums to the underprivileged.

Quick Links

Contact Us

Kannur, Kerala, India

helpandhealrequest@gmail.com

+91 8714882097

© Help & Heal.2025 All Rights Reserved.