Charity as a Life Style എന്നതാണ് നമ്മുടെ motto . സ്വയം സന്തോഷം കണ്ടെത്താൻ നൻമ വഴിയിലൂടെ സഞ്ചരിക്കുന്ന നമ്മൾ 🤝 മാസം തോറും ഏറ്റവും കുറഞ്ഞത്, 50 രൂപ കൊണ്ട് (ആഴ്ചയ്ക്ക് 10 രൂപ)ജീവിതാവസാനം വരെ തുടർച്ചയായി , നമ്മുടെ തൊട്ടടുത്ത്,നേരിട്ടറിയുന്ന ദുരിതമനുഭവിക്കുന്ന സഹജീവികൾക്കും സമൂഹത്തിനും വ്യക്തിഗത - സാമൂഹ്യ സാമ്പത്തിക സഹായ നൻമ ചെയ്തു ജീവിതയാത്ര നടത്തുന്ന 450 ലധികം സൻമനസുകളുടെ രജിസ്റ്റേർഡ് കൂട്ടായ്മയാണ് Help and Heal Charitable Foundation - Kannur . 50 രൂപ പതിനായിരമാകുന്ന കാരുണ്യ വിപ്ലവം🔥8714882097 🔥
A campaign that raises modest amounts of money and gives substantial sums to the underprivileged.
Kannur, Kerala, India
helpandhealrequest@gmail.com
+91 8714882097
© Help & Heal.2025 All Rights Reserved.
Designed by Astra Software Solutions