Executive Committee Members

Executive Banner

One Talk

ഹെൽപ്പ് ആൻ്റ് ഹീൽ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന കാരുണ്യ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിലെ സുപ്രധാന ആശയം ജീവിതശൈലി പോലെ മാസംതോറും , ജീവിതാവസാനം വരെ ഏറ്റവും ചെറിയ ഒരു തുക, പ്രതിമാസം കുറഞ്ഞത് 50 രൂപ ഓൺലൈൻ കൈമാറ്റം നടത്തി , വലിയ കൂട്ടായ്മ രൂപീകരിച്ച്, പല തുള്ളി പെരുവള്ളം എന്ന പോലെ വലിയ തുകയാക്കി, നേരിട്ടറിയുന്ന പാവപ്പെട്ടവർക്ക് കൃത്യമായ നിബന്ധനകൾ പാലിച്ചുള്ള അന്വേഷണങ്ങൾക്കൊടുവിൽ കുറഞ്ഞത് 10,000 രൂപയുടെയെങ്കിലും സാമ്പത്തിക സഹായധന ചെക്ക് നൽകുക, സമൂഹത്തിൽ, പൊതുജന സേവനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പൊതുജനോപകാരപ്രദമായ കാര്യങ്ങൾക്കായി സഹായധനം നൽകുക എന്നിവയാണ്.

Get In Touch

A campaign that raises modest amounts of money and gives substantial sums to the underprivileged.

Quick Links

Contact Us

Kannur, Kerala, India

helpandhealrequest@gmail.com

+91 8714882097

© Help & Heal.2025 All Rights Reserved.