Help &Heal is asking for five seconds of members' time on Sunday. Just tap on the 'H' icon and do a Rs 10 challenge. So we gave 5 lakh rupees for 50 people with 10 rupees. Because the value of just 10 rupees is not a small thing when we are doing the challenge one day with the same mind.Let this weekly challenge become a lifestyle without anyone forcing it. There is no significant drain on our coffers from the measly Rs 10 challenge. But the difficulty is to maintain the mind to do it without stopping. We may be reminded of that.Team Help & Heal.
Help & Heal ചോദിക്കുന്നത് മെമ്പർമാരുടെ ഞായറാഴ്ചയിലെ ഒരു അഞ്ച് സെക്കന്റ് സമയമാണ്. H എന്ന ഐക്കണിൽ വിരലമർത്തി ഒരു 10 രൂപ ചലഞ്ച് ചെയ്യാനെടുക്കുന്ന സമയം മാത്രം. അങ്ങനെ 10 രൂപ ചേർന്നാണ് നമ്മൾ 50 പേർക്കായി 5 ലക്ഷം രൂപ നൽകിയത്. കാരണം കേവലം 10 രൂപയുടെ മൂല്യം നമ്മൾ ഒരേ മനസോടെ ഒരു ദിവസം ചലഞ്ച് നടത്തുമ്പോൾ അഞ്ച് ലക്ഷമായത് ചില്ലറ കാര്യമല്ലല്ലോ. ഒരാളും നിർബന്ധിക്കാതെ ജീവിത ശൈലിയായി മാറട്ടെ ഈ പ്രതിവാര ചലഞ്ച്. നമ്മുടെ കീശയ്ക്ക് കാര്യമായ ചോർച്ചയൊന്നും തുച്ഛമായ 10 രൂപ ചലഞ്ചിലൂടെ സംഭവിക്കുന്നില്ല. പക്ഷെ, അത് മുടങ്ങാതെ ചെയ്യാനുള്ള മനസ് കാത്തുസൂക്ഷിക്കാനാണ് ബുദ്ധിമുട്ട് .... അത് ഞങ്ങൾ ഓർമിപ്പിച്ചു കൊണ്ടിരിക്കാം .... ടീം Help & Heal.
Offers free medical care and support to underserved communities,making quality healthcare accessible to all.
We are available around the clock, every day of the year, to respond to emergencies.
Provides free house construction services to those in need and stable homes for vulnerable communities.
Dedicated to making a difference. Our charitable establishment,supported by a passionate team,etc.
Our charity team supplies vital food and support to combat hunger in vulnerable communities.
offers essential fabrics and amenities to enhance the lives of underserved individuals.
A campaign that raises modest amounts of money and gives substantial sums to the underprivileged.
Kannur, Kerala, India
helpandhealrequest@gmail.com
+91 8714882097
© Help & Heal.2025 All Rights Reserved.
Designed by Astra Software Solutions